ഷഡാധാര പൂജ നടത്തി.

ഷഡാധാര പൂജ നടത്തി.
Sep 14, 2026 10:22 AM | By PointViews Editor

കേളകം: ചെട്ടിയാംപറമ്പ് . ശ്രീധർമശാസ്‌താ ക്ഷേത്രം ഷഡാധാര പ്രതിഷ്ഠ നടത്തി. പറവൂർ ബാബു തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ശിവജിത്തിന്റെയും കാർമികത്വത്തിൽ ആധാരശിലാന്യാസം നടത്തി നിധികലശ സ്‌ഥാപനം, നവരത്ന സ്വർണന്യാസം, ലിപിപങ്കജ പൂജ. ശിലാ പത്മന്യാസം, ശിലാ കൂർമന്യാസം, ഗുരു ഗണപതി പൂജ, പ്രതിഷ്‌ഠാ ദേവതാ പൂജ, വൈശ്യ ഹോമം, യോഗനാള പ്രതിഷ്ഠ എന്നീ ചടങ്ങുകളും, നടത്തി. സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചെട്ടിയാംപറമ്പ് ശാഖ സെക്രട്ടറി എം.കെ.പ്രഭാകരൻ അധ്യക്ഷനായിരുന്നു. കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ്, വൈസ് പ്രസിഡൻ്റ് ബിജു പൊരുമത്ര, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇരിട്ടി യൂണിയൻ പ്രസിഡൻ്റ് കെ.വി.അജി, സെക്രട്ടറി പി.എൻ.ബാബു, സെൻ്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് പള്ളി വികാരി ഫാ.ജോസഫ് ഓരത്തേൽ പഞ്ചായത്തംഗങ്ങളായ എസ്.ടി.രാജേന്ദ്രൻ, ജൂബി ജോസഫ്, ഇരിട്ടി യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.സോമൻ, വനിത സംഘം സെക്രട്ടറി എം.എൻ. രാധാമണി, സിനിമ താരം ടിനു, ശാഖാ യോഗം പ്രസിഡന്റ് മോഹനൻ നെടുംപുറം, കമ്മിറ്റി ചെയർമാൻ വിനോദ് തത്തുപാറ പ്രസംഗിച്ചു.

Shadadhara Puja was performed.

Related Stories
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
Top Stories